തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
കമുക് കർഷകരുടെ അടിയന്തര യോഗം 7ന് മുക്കം നഗരസഭ കൃഷിഭവനിൽ.
മുക്കം:കമുക് കർഷകർ നേരിടുന്ന വിളത്തകർച്ച, വിലത്തകർച്ച, രോഗ–കീടബാധ, കാലാവസ്ഥാ വ്യതിയാനം, വിപണി പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കമുക് കർഷകരുടെ…
Read More » -
കൊടിയത്തൂരിൽ സ്ത്രീകൾക്കായി യോഗ പഠന ക്ലാസിന് തുടക്കമായി.
ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകളുടെ ആരോഗ്യവും മാനസിക ഉന്മേഷവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന യോഗ പഠന ക്ലാസിന് ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC)…
Read More » -
കൗൺസിലറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുക്കം നഗരസഭ ചെയർപേഴ്സൺ.
മുക്കം: മുക്കം നഗരസഭ കൗൺസിലർ ഷെരീഫ് വെണ്ണക്കോടിനെതിരെ ഒരു കൂട്ടം ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
Read More » -
ഗുരുവന്ദനം — അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ‘ഗുരുവന്ദനം’ പരിപാടി സംഘടിപ്പിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ…
Read More » -
‘ശതാരവ്’ : അധ്യാപക ദിനാഘോഷവും ഗ്രാൻ്റ് പാരൻ്റ്സ് സ്നേഹ സംഗമവും അവിസമരണീയമായി.
കാരമൂല : ‘ശതാരവ്’ എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ നടന്നു വരുന്ന നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അധ്യാപക ദിനാഘോഷവും ഗ്രാൻ്റ് പാരൻ്റ്സ്…
Read More » -
ബാല്യസ്പന്ദനം’ പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി; അങ്കണവാടി കുട്ടികൾക്ക് ഇനി നിരന്തര ആരോഗ്യ നിരീക്ഷണം.
മുക്കം: അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും വളർച്ചയും ഉറപ്പാക്കുന്നതിനുള്ള ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ…
Read More » -
ബാല്യസ്പന്ദനം’ പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി; അങ്കണവാടി കുട്ടികൾക്ക് ഇനി നിരന്തര ആരോഗ്യ നിരീക്ഷണം.
മുക്കം: അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും വളർച്ചയും ഉറപ്പാക്കുന്നതിനുള്ള ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ‘ബാല്യസ്പന്ദനം’ പരിപാടിക്ക് തുടക്കമായി.
തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ബാല്യ സ്പന്ദനം’…
Read More » -
മുണ്ടൂർ പാലം അനുബന്ധ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കണം.
കോടഞ്ചേരി: പഞ്ചായത്തിലെ നെല്ലിപ്പൊയിൽ-മുണ്ടൂർ-കണ്ടപ്പൻചാൽ-ആനക്കാംപൊയിൽ റോഡിലെ മുണ്ടൂർ പാലത്തിന്റെ അനുബന്ധ റോഡ് നിർമാണം മുടങ്ങി.പ്രവൃത്തി മുടങ്ങിയിട്ട് 4 മാസത്തിലേറെയായിപാലം പണി പൂർത്തിയായെങ്കിലും അനുബന്ധ റോഡിന്റെ സൈഡ് കെട്ടൽ, മണ്ണിട്ട്…
Read More » -
കക്കാടംപൊയിൽ ടൂറിസം മാർട്ട്: ലോഗോ ക്ഷണിച്ചു
മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെയും സവിശേഷ പ്രദേശങ്ങളെയും ലോക സഞ്ചാരികളുടെ ഭൂപടത്തിലേക്ക് ആനയിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. സി.കെ.കാസിം എം.എൽ.എയുടെ സ്വപ്നപദ്ധതികളിൽ ഒന്നായ കക്കാടംപൊയിൽ ട്രാവൽ…
Read More »