തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
മണാശ്ശേരിയിലെ കൊലപാതകം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു കൊലക്കത്തി കണ്ടെടുത്തു
മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി…
Read More » -
കേരള സർക്കാരിന്റെ തൂഫാൻ പദ്ധതിയോടൊപ്പമെന്ന് പ്രഖ്യാപിച്ച് കുരുന്നുകൾ.
കൂടരഞ്ഞി : കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിലെ കുരുന്നുകൾക്കായി ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. സർക്കാരിന്റെയും…
Read More » -
തുരങ്ക പാത നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കുവാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു.
കോടഞ്ചേരി: തുരങ്കപാത നിർമ്മാണമായി ബന്ധപ്പെട്ടുകൊണ്ട് കള്ളാടി ഭാഗത്ത് മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിനെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് സ്വർഗ്ഗം കുന്ന് പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ…
Read More » -
ഡോക്ടേഴ്സ് ദിനം: ഡോ. മത്തായിയെ ആദരിച്ചു.
തിരുവമ്പാടി : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് നടത്തിയ സമർപ്പിത സേവനങ്ങളും വിലമതിക്കാനാകാത്ത സംഭാവനകളും മാനിച്ച് തിരുവമ്പാടി ലയൺസ് ക്ലബ് ലിസ ഹോസ്പിറ്റലിലെ ഡോ. മത്തായിയെ ആദരിച്ചു.തിരുവമ്പാടി ലയൺസ്…
Read More » -
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം: തിരുവമ്പാടി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി
മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് തിരുവമ്പാടി…
Read More » -
തിരുവമ്പാടി മണ്ഡലത്തിൽ എംഎൽഎ ഫണ്ട് പ്രവൃത്തികൾ വിലയിരുത്തി; പൂർത്തിയാകാത്ത പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം
മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിവരുന്ന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകനയോഗം ചേർന്നു. സി.കെ.…
Read More » -
അപകടഭീഷണിയായി നിന്ന തണൽമരം മുറിച്ചുമാറ്റി.
കൂടരഞ്ഞി : താഴെ കൂടരഞ്ഞി അംഗൻവാടിക്കും സാംസ്കാരിക നിലയത്തിനും സമീപം അപകടഭീഷണിയായി നിലകൊണ്ടിരുന്ന തണൽമരം മുറിച്ചുമാറ്റി. പ്രദേശവാസികളുടെ നിരന്തരമായ പരാതിയെയും അഭ്യർത്ഥനകളെയും തുടർന്ന് വാർഡ് മെമ്പർ നിസാറാ…
Read More » -
താത്തൂർ ശുഹദാ ആണ്ടുനേർച്ചയ്ക്ക് ബുധനാഴ്ച തുടക്കമാകും.
മുക്കം: താത്തൂര് ശുഹദാ ആണ്ടു നേര്ച്ചക്ക് ബുധനാഴ്ച തുടക്കമാവും. ഖത്മുല് ഖുര്ആന്, ശുഹദാ മൗലിദ്, മഖാം ദുആ,ദിക്ർ ദുആ ആത്മീയ സമ്മേളനം , ഫാമിലി കോൺഫ്രൻസ്, സാംസ്കാരിക…
Read More » -
വിദ്യാർത്ഥികൾക്ക് കൃഷിപാഠം ഉറപ്പാക്കാൻ പാഠ്യപദ്ധതിയിൽ അവസരമൊരുക്കും: കൃഷിമന്ത്രി.
മുക്കം:വിദ്യാർത്ഥികൾക്ക് കൃഷിപാഠം പകർന്നു നൽകാനും കാർഷികരംഗത്തുള്ളവരെ സഹായിക്കുന്നതിനും മറ്റുമായി പാഠ്യ പദ്ധതിയിൽ അവസരം ഒരുക്കുമെന്ന് കൃഷിമന്ത്രി ടി സിദ്ദീഖ്. ഇതുവഴി പുതിയ ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്താനുള്ള…
Read More »
