News
-
നിര്യാതനായി
തിരുവമ്പാടി : പെരുമാലിപ്പടി കാക്കനാട് വിജയൻ (76) നിര്യാതനായി ഭാര്യ കുഞ്ഞമ്മ (പരേത ) മക്കൾ: ഷിബു, (CPIM തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം) ഷിജു.മരുമക്കൾ…
Read More » -
മുക്കം എസ്.ഐ.യുടെ വീട്ടിലെ മോഷണം: ഒരാൾകൂടി പിടിയിൽ
മുക്കം : മുക്കം എസ്.ഐ. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അരീക്കോട് പുത്തലം സ്വദേശി ഷാമിലി (18) നെയാണ്…
Read More » -
നിര്യാതയായി
തിരുവമ്പാടി:പുന്നക്കൽ ചെന്നിമറ്റം ജോസിന്റെ ഭാര്യ ജിൻസി ജോസ് (52) നിര്യാതയായി.പുന്നക്കൽ വിളക്കാംതോട് പടിഞ്ഞാറെക്കൂറ്റ് പരേതരായ ദേവസ്യ – മോനി ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ:ജെയിംസ്, ജോർജ്, ജോയി,ജോണി,സണ്ണി, ജോളി,മേഴ്സി.ഭൗതികദേഹം ഇപ്പോൾ…
Read More » -
ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ കുറുന്തോട്ടിക്കണ്ടിയിൽ മുരളീധരൻ (56) നെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് മുരളീധരനെ തൂങ്ങി മരിച്ച നിലയിൽ…
Read More » -
തുരങ്കപ്പാത നിർമാണം ദ്രുതഗതിയിൽ; നിർമാണം ന്യൂ ഓസ്ട്രിയൻ ടണലിങ് രീതി പിന്തുടർന്ന്
തിരുവമ്പാടി: ആനക്കാപൊയിൽ –കള്ളാടി– തുരങ്കപ്പാത നിർമാണം ഊർജിതമായി. കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു പ്രവൃത്തി വിലയിരുത്തിയ ശേഷമാണു നിർമാണം വേഗത്തിലാക്കിയത്. സ്റ്റേറ്റ് എക്സ്പെർട്…
Read More » -
ഗർഭാശയ ഗള കാന്‍സര്‍ പ്രതിരോധം; 14 വയസ്സുള്ള പെൺകുട്ടികൾക്ക് മെയ് 12 ന് തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് സൗജന്യ എച്ച്.പി.വി വാക്സിന് നൽകുന്നു.
തിരുവമ്പാടി: 14 വയസ്സ് പൂർത്തിയായതും 15 വയസ്സ് പൂര്‍ത്തിയാകാത്തതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭാശയ ഗള (സെര്‍വിക്കല്‍) കാന്‍സര്‍ പ്രതിരോധിക്കാനുള്ള എച്ച്.പി.വി വാക്സിന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്…
Read More » -
തിരുവമ്പാടിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം; പ്രതിരോധ പ്രവർത്തനവുമായി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കെഎസ്ആർടിസി ഗ്യാരേജിൻ്റെ പരിസരപ്രദേശങ്ങളിലും കെഎസ്ഇബി ഓഫീസിൻ്റെ പുറക് വശത്തുമാണ് കൃഷിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായത്.ഒച്ച് ശല്യം പ്രതിരോധിക്കുന്നതിനായി…
Read More » -
അലഞ്ഞു തിരിയുന്ന നായകൾ ഭീതി പരത്തുന്നു
കോടഞ്ചേരി :നിരന്നപാറ പ്രദേശത്ത് നിരവധി തെരുവുനായകൾ ഭീതി പരത്തി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. ഇന്ന് രാവിലെ നിരന്നപാറ കുരിശടി ഭാഗത്തും, നിരന്നപാറ ചന്ദ്രൻകുന്നേൽ പടി റോഡിലും ചില നായകൾ…
Read More » -
മനസ്സിന്റെ നിറങ്ങൾ പുസ്തകത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു
മുക്കം : പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ലൂക്ക് മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പാളും, ഉമരിയ്യ സ്കൂളിന്റെ അക്കാദമിക് ഡയറക്ടറും,എഴുത്തുകാരനുമായ കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഡോ. അബ്ദുൾ സത്താർ…
Read More » -
നിര്യാതയായി
തിരുവമ്പാടി: അത്തിപ്പാറ, പന്തലാനിക്കൽ സുമതി (97) നിര്യാതയായി.തമ്പലമണ്ണ, കല്ലുവെട്ടത്ത് കുടുംബാഗമാണ് പരേത.മകൻ പരേതനായ പ്രഭാകരൻ.മരുമകൾ, പരേതയായ പത്മിനി. കൊച്ചു മക്കൾ : പ്രസാദ്, പ്രസീത.സംസ്ക്കാരം ഇന്ന് (10/5/2026 ഞായറാഴ്ച)…
Read More »