News
-
പുന്നക്കൽ പൂതക്കുഴിയിൽ ശങ്കരൻ നിര്യാതനായി.
തിരുവമ്പാടി: പുന്നക്കൽ പൂതക്കുഴിയിൽ ശങ്കരൻ (102) നിര്യാതനായി.ഭാര്യ: പരേതയായ ജാനകി പാലക്കടവ് കളപ്പുരക്കൽ കുടുംബാംഗം.മക്കൾ: പരേതനായ വിജയൻ,രഘു (പുന്നക്കൽ),സുതൻ (പുന്നക്കൽ),ഗോപി (കുളിരാമുട്ടി),തങ്കമ്മ (രാമനാട്ടുകര),സോമവല്ലി (മുക്കം),സോമൻ (പുന്നക്കൽ),രവി (പുന്നക്കൽ),റീന…
Read More » -
വയോജനങ്ങൾക്കും ഭിന്നശേഷിക്കാരും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദം ശിശു സൗഹൃദവും ആക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപ വകയിരുത്തിവീൽ ചെയർ,വാക്കർ,തെറാപ്പി മാറ്റ്,തെറാപ്പി…
Read More » -
താഴക്കോട് ഗവ: എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി.
മുക്കം: താഴക്കോട് ഗവ: എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി. കുട്ടികളുടെ പഠനമികവുകളുടെ അവതരണമായ *പഠനോത്സവo* മുക്കം നഗരസഭവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ. സത്യനാരായണൻ മാസ്റ്റർ ഉദ്ഘാടനം…
Read More » -
ശുചിത്തോത്സവം: ഹരിത സാക്ഷ്യപത്ര വിതരണം നടത്തി
തിരുവമ്പാടി: മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്രാമത്തെ മാലിന്യ മുക്തമാക്കുന്നതിനായി നടപ്പാക്കിയ ശുചിത്തോത്സവം പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിതവിദ്യാലയങ്ങൾ തുടങ്ങിയ…
Read More » -
തിരുവമ്പാടി നിയോജകമണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു.
മുക്കം:സംസ്ഥാന സർക്കാരിന്റെ ‘ എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും പട്ടയം , എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ അർഹരായവർക്ക് പട്ടയം നൽകുന്നതിന്…
Read More » -
ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
മുക്കം-കുറ്റിപ്പാല- വെസ്റ്റ് മാമ്പറ്റ റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചിരിക്കുന്നതിനാല്‍ റോഡിലൂടെയുളള വാഹന ഗതാഗതം നാളെ (മാര്‍ച്ച് 14) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ താല്‍ക്കാലികമായി നിരോധിച്ചു.
Read More » -
കായിക താരങ്ങൾ നാടിൻ്റെ മുതൽകൂട്ട്;കൊടിയത്തൂരിൽ വിദ്യാലയങ്ങൾക്ക്
സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.കൊടിയത്തൂർ: വിദ്യാർത്ഥികൾ ഉൾപ്പെടെ ലഹരിയുടെ ഉപയോക്താക്കളും വിൽപ്പനക്കാരുമായി മാറുന്ന കാലഘട്ടത്തിൽ കായിക രംഗത്തെ വളർച്ച ലഹരിക്ക് ഒരു പരിധി വരെ തടയിടുമെന്ന തിരിച്ചറിവിൽ കൊടിയത്തൂരിൽ വിദ്യാലയങ്ങൾക്ക് സ്പോർട്സ്…
Read More » -
ചാലിയേടത്ത് വളവിൽ അപകടം: മഴയിൽ റോഡിൽ തെന്നി ബസ് മരത്തിലിടിച്ചു
ചാത്തമംഗലം : മുക്കം -കുന്നമംഗലം റോഡിൽ ചാലിയേടത്ത് വളവിൽ ഇന്നലെ വൈകിട്ട് സ്വകാര്യ ബസ് മഴയിൽ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് തെന്നി മാറി.യാത്രക്കാർ കാര്യമായ പരുക്കില്ലാതെ…
Read More » -
ചേന്ദമംഗലൂരിൽ പത്തേക്കറിൽ തണ്ണിമത്തൻ കൃഷി
മുക്കം : ചേന്ദമംഗലൂരിൽ കൊയ്ത്തുകഴിഞ്ഞ പത്തേക്കർ പാടത്ത് തണ്ണിമത്തൻ കൃഷിയൊരുങ്ങുന്നു. ചേന്ദമംഗലൂർ പുൽപ്പറമ്പിലെ വയലിലാണ് വിപുലമായ രീതിയിൽ ആധുനികസംവിധാനത്തോടെ തണ്ണിമത്തൻ കൃഷിയൊരുക്കുന്നത്.വാലില്ലാപ്പുഴ സ്വദേശി അബ്ദുൽ ഖാദർ, മലപ്പുറം…
Read More » -
ഫുട്ബോൾ ആണ് ഞങ്ങൾക്ക് ലഹരി – സെൻ്റ് തോമസ് എൽ പി സ്കൂൾ കുട്ടികൾ
കോടഞ്ചേരി : “ഫുട്ബോൾ ആണ് ഞങ്ങൾക്ക് ലഹരി” എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽ പി സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മാച്ച്…
Read More »