News
-
കാട്ടാനശല്യം:കർഷകസംഘം സന്ദർശിച്ചു
പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ കാട്ടാനശല്യമുണ്ടായ കൃഷിയിടങ്ങൾ കർഷകസംഘം പ്രവർത്തകർ സന്ദർശിച്ചു.മൂലേച്ചാലിൽ ജോർഡിയുടെ കൃഷിയിടത്തിലാണ് ആന വ്യാപകമായി കൃഷി നശിപ്പിച്ചത്.ഇരുനൂറോളം ഏലച്ചെടികൾ,കമുക്,വാഴ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്.കഴിഞ്ഞ 3 ദിവസം രാത്രികളിൽ തുടർച്ചയായി…
Read More » -
കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു; പൊള്ളലേറ്റത് കഴുത്തിൽ, ചികിത്സ തേടി
കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാം കുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയിവരുമ്പോളാണ് സൂര്യാഘാതമേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റത്. ഇയാൾ മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.…
Read More » -
ചൂടുകാലത്തെ പകർച്ചവ്യാധികൾ കരുതിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്
ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന്…
Read More » -
സ്പോര്‍ട്സാണ് ലഹരി; 11 കായിക ഇനങ്ങളിൽ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സമ്മര്‍ ക്യാമ്പ് വരുന്നു
കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 11 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 5 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍,…
Read More » -
ഗതാഗതം നിരോധിച്ചു.
പുല്ലൂരാംപാറ :പള്ളിപ്പടി,പൊന്നാംങ്കയം റൂട്ടിൽ മലയോര ഹൈവേ വരേ റോഡിനിരുവശവും മുരിങ്ങയിൽ പാലത്തിനു സമീപം റോഡിലും കോൺക്രീറ്റ് ചെയ്യുന്ന പണി നടക്കുന്നതിനാൽ ഇതു വഴിയുളള ഗതാഗതം നാളെ ചൊവ്വ …
Read More » -
തമ്പലമണ്ണ – അഗസ്ത്യൻമുഴി റോഡ് പൂർത്തീകരണത്തിലേക്ക്
തിരുവമ്പാടി:കൈതപ്പയിൽ – അഗസ്ത്യൻമുഴി റോഡിന്റെ പ്രവർത്തി അന്തിമഘട്ടത്തിൽ എത്തിയെങ്കിലും റോഡ് വിഭാഗവും പാലം വിഭാഗവും തമ്മിലുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം തമ്പലമണ്ണ പാലത്തിനു മുകളിളിൽ തകർന്ന ഭാഗങ്ങൾ…
Read More » -
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പുല്ലുരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജനങ്ങൾക്കായി നടപ്പിലാക്കിയിരിക്കുന്ന വയോജന സൗഹൃദ സമ്പർക്ക പരുപാടിയായ ” റാന്തൽ ” മണാശ്ശേരി കെഎംസിടി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ…
Read More » -
ഹൈസ്കൂള്‍ പരീക്ഷയില്‍ ഓപ്പണ്‍ബുക്ക് പരീക്ഷിക്കാന്‍ നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: ഹൈസ്കൂള്‍ പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിര്‍ദേശം.എട്ടാംക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ്…
Read More » -
നാടിന് പ്രതീക്ഷയുടെ പുതുലഹരിയുമായി ആസാദ് സേന
കോടഞ്ചേരി:കേരളത്തിലെ ക്യാമ്പസുകളേയും, കമ്യൂണിറ്റിയേയും ലഹരിമുക്തമാക്കി മാറ്റാൻ ആസാദ് സേനയുടെ ശക്തമായ മുന്നേറ്റം. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്കീം സംസ്ഥാന…
Read More » -
കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി ഹംസ നിര്യാതനായി.
കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി ഹംസ (63) നിര്യാതനായി.മലപ്പുറം ജില്ലയിലെ കടന്നമണ്ണ, കാവുംങ്കണ്ടി കുടംബാംഗമാണ് പരേതൻ.കൂടരഞ്ഞി അങ്ങാടിയിൽ വർഷങ്ങളായി സ്ഥിരതാമസക്കാരനും ഏവർക്കും പ്രിയപ്പെട്ടവരുമായിരുന്നു ഹംസ.മക്കൾ –…
Read More »