News
-
മുത്തപ്പൻപുഴ പുളിയനാക്കുന്നേൽ വർഗീസ് നിര്യാതനായി.
മുത്തപ്പൻപുഴ :ആദ്യകാല കുടിയേറ്റ കർഷകൻ പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ -87) നിര്യാതനായി.ഭാര്യ :മറിയക്കുട്ടി തൊടുപുഴ പുളിക്കുന്നേൽ കുടുംബാംഗം.മക്കൾ:മേരി,എൽസി,റോയ്,ജെസ്സി, ബേബി,സോജൻ,സിസ്റ്റർ ജീന (ഫിലിപ്പ് നേരി കോൺവെന്റ് പുതുപ്പാടി),ജെൻസിമരുമക്കൾ:ഉലഹന്നാൻ (കുപ്പായക്കോട്),ഷാജി…
Read More » -
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണെ തെരഞ്ഞെടുത്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ജോസ് തോമസ് മാവറ രാജി വെച്ചതിനെ തുടർന്ന് എൽഡിഎഫിന്റെ നാലാം വാർഡ് മെമ്പറായ ജെറീന റോയ്…
Read More » -
വിളംബരജാഥയും, കൊടിയേറ്റവും നടത്തി
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതിക്ഷേത്ര തിറമഹോ സവത്തിൻ്റെ ഭാഗമായി വിളംബരമറിയിച്ച് തിറ മഹോൽസവ വിളംബരജാഥയും – കൊടിമരഘോഷയാത്രയും നൂറ് കണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ടും, കൂടി ചേരൽ…
Read More » -
കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കരൻ അൽഭുതകരമായി രക്ഷപ്പെട്ടു- വിഡിയോ
കൊടുവള്ളി:കൊടുവള്ളിയിൽ കാറിടിച്ച് ലോറിക്ക് മുന്നിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കരൻ അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്നു വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.കുന്ദമംഗലം ഭാഗത്തു നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന സ്കൂട്ടർ കൊടുവള്ളി ഫെഡറൽ…
Read More » -
മറിയപ്പുറം, വലിയപറമ്പിൽ മുഹമ്മദ് നിര്യാതനായി.
തിരുവമ്പാടി: മറിയപ്പുറം താമസിക്കുന്ന വലിയപറമ്പിൽ മുഹമ്മദ് (58) നിര്യാതനായി. തിരുവമ്പാടി മാറിയപ്പുറം ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: സുബൈദ (കുമാരനെല്ലൂർ).മക്കൾ:ശറഫുദ്ധീൻ(ദുബൈ), ഷെരീഫ, ഖൈറുന്നീസ,മരുമക്കൾ: സുബെെർ(കള്ളിപ്പാറ), റിദാസ് (ചേവരമ്പലം),…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മയുടെ തീരങ്ങളിലേക്ക് വീണ്ടും..’നാളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്കൂൾ മാനേജർ…
Read More » -
കേരള അഡ്വഞ്ചർ ട്രോഫി 2024′ : ഓഫ് റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് തുടക്കമാവും
കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഡിസംബർ 27, 28, 29 തീയതികളിൽ തുഷാരഗിരി അഡ്വഞ്ചർ…
Read More » -
കൊടിയത്തൂരിൽ ആവേശം വിതറി ഭിന്നശേഷി കലോൽസവം.
പന്നിക്കോട്:ആടിയും പാടിയും മണവാളനായും മണവാട്ടിയായും വിദ്യാർത്ഥികളും മുതിർന്നവരും അരങ്ങ് തകർത്തപ്പോൾ കാണികൾക്കത് പുതിയ അനുഭവമായി മാറി .ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരുമുൾപ്പടെ നൂറുകണക്കിനാളുകൾ തിങ്ങി നിറഞ്ഞ ശ്രോതാക്കളിൽ പുതുമയും…
Read More » -
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു
ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം…
Read More » -
എം ടി വാസുദേവൻ നായർക്ക് വിട നൽകി കേരളം
മഹാമൗനം ബാക്കിയാക്കി എം ടി എന്ന രണ്ടക്ഷരം ഇനി ഓർമ്മ. തൊട്ട മേഖലകളെല്ലാം പൊന്നാക്കിയ എം ടി വാസുദേവൻ നായർക്ക് മലയാളം വിട നൽകി. കോഴിക്കോട് കൊട്ടാരം…
Read More »