
മുത്തപ്പൻപുഴ :ആദ്യകാല കുടിയേറ്റ കർഷകൻ പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ -87) നിര്യാതനായി.
ഭാര്യ :മറിയക്കുട്ടി തൊടുപുഴ പുളിക്കുന്നേൽ കുടുംബാംഗം.
മക്കൾ:മേരി,എൽസി,റോയ്,ജെസ്സി, ബേബി,സോജൻ,സിസ്റ്റർ ജീന (ഫിലിപ്പ് നേരി കോൺവെന്റ് പുതുപ്പാടി),ജെൻസി
മരുമക്കൾ:ഉലഹന്നാൻ (കുപ്പായക്കോട്),ഷാജി (കൂരാച്ചുണ്ട്),തോമസ് (തോട്ടുമുക്കം)
സംസ്കാരം നാളെ(28.12.2024) 11 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.



