News
-
തിരുവമ്പാടിയിൽ ഇന്ന് ബോൺ നതാലെ
തിരുവമ്പാടി : ക്രിസ്മസിന്റെ വരവ് അറിയിച്ച് തിരുവമ്പാടിയിൽ ഇന്ന് ബോൺ നതാലെ. തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ കെസിവൈഎം സഹകരണത്തോടെ നടത്തുന്ന ബോൺ നതാലെയിൽ വിവിധ…
Read More » -
നടുറോഡില്‍ കൂട്ടയടി; വാഹനങ്ങള്‍ തമ്മിലുരഞ്ഞു, പിന്നാലെ വിവാഹ പാര്‍ട്ടിക്ക് പോയ സംഘവും മറ്റൊരു സംഘവും ഏറ്റുമുട്ടി
തിരുവമ്പാടി :താഴെ തിരുവമ്പാടിയില്‍ നടുറോഡില്‍ കൂട്ടയടി. വിവാഹ പാർട്ടിയില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.വാഹനങ്ങള്‍ തമ്മില്‍ ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയില്‍…
Read More » -
താമരശ്ശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.ഡി ലൂക്ക അബുദാബിയിൽ നിര്യാതനായി
കട്ടിപ്പാറ: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും, കേരള കോൺഗ്രസ്സ് നേതാവും, താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗവും, ഇടതുപക്ഷ ജനാധിപത്യ മുന്നണി കട്ടിപ്പാറ പഞ്ചായത്ത്…
Read More » -
സപ്തദിന ക്യാമ്പിന് തുടക്കമായി
കൂടരഞ്ഞി : നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് കൂമ്പാറ ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിൽ തുടക്കമായി.’ യുവ ‘എന്ന പേരിൽ…
Read More » -
വൃക്ഷപൂജയും – പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടത്തി
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ചുള്ള കൊടിമരത്തിനാവശ്യമായ മരം മുറിക്കുന്നതിൻ്റെ ഭാഗമായി വൃക്ഷപൂജയും, മുറിക്കുന്ന വൃക്ഷത്തിന് പകരമായി മരത്തൈകൾ നടുമെന്നുമുള്ള പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്തു. ക്ഷേത്രമേൽ…
Read More » -
കേരള ആർട്ടിസാൻസ് യൂണിയൻ തിരുവമ്പാടി ഏരിയാ കൺവെൻഷൻ
മുക്കം:കേരള ആർട്ടിസാൻസ് യൂണിയൻ (സി ഐ ടി യു) തിരുവമ്പാടി ഏരിയാ കൺവെൻഷൻ യൂണിയൻ ജില്ലാ ജോയൻ്റ് സെക്രട്ടറി പി.ടി ബാബു ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട്…
Read More » -
സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം ചെയ്തു
കല്ലാനോട്: കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജനുവരി 4ന് കല്ലാനോട് നടക്കുന്ന 29മത് സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ലോഗോ കേരള സംസ്ഥാന മൃഗസംരക്ഷണ…
Read More » -
സപ്തദിന ക്യാമ്പിന് തുടക്കമായി
കോടഞ്ചേരി:മുക്കം മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് സെൻറ് ജോസഫ് സ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.’ യുവജ്യോതി 2K24 ‘എന്ന പേരിൽ ഡിസംബർ…
Read More » -
വിലങ്ങാട് ഉരുൾപൊട്ടൽ: കെസിബിസി*
പുനരധിവാസ ഭവനപദ്ധതി ഉദ്ഘാടനം ചെയ്തുവിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) താമരശ്ശേരി രൂപതയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനം കെസിബിസി…
Read More » -
തോട്ടത്തിൻകടവ് വാപ്പാട്ട് ദിവ്യ നിര്യാതയായി
തിരുവമ്പാടി :തോട്ടത്തിൻകടവ് ,പുത്തൂർ മഠം,വാപ്പാട്ട് വി.സി അജേഷിന്റെ ഭാര്യ ദിവ്യ (37) നിര്യാതയായി.മക്കൾ:അനശ്വര,അശ്വന്ത്.സംസ്കാരം: ഇന്ന് (22.12.2024) ഉച്ചക്ക് ശേഷം രണ്ടുമണിക്ക് തറവാട്ട് വീട്ടിലെ വീട്ടുവളപ്പിൽ.
Read More »