News
-
ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കോടഞ്ചേരി പോലീസ്
കോടഞ്ചേരി: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ കോടഞ്ചേരി പോലീസ് രക്ഷപ്പെടുത്തി. കോടഞ്ചേരി തോട്ടുമുഴിയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അയൽവാസിയാണ് വിവരം ഫോൺ വിളിച്ച അറിയിച്ചത്.…
Read More » -
ഇ.എസ്.എ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം: പ്രധാനമന്ത്രിക്ക് നൽകാനുള്ള ഭീമഹർജിയിൽ കർഷക സംഘം ഒപ്പുശേഖരണം തുടങ്ങി.
തിരുവമ്പാടി: കേന്ദ്ര സർക്കാരിന്റെ ഏഴാമത് പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിൽ നിന്നും തിരുവമ്പാടി മണ്ഡലത്തിലെ ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം…
Read More » -
തിരുവമ്പാടി വ്യാപാരോത്സവം: ‘തില്ലം തില്ലം 360’ സമാപന ഘോഷയാത്ര നാളെ; ടൗണിൽ ഗതാഗത ക്രമീകരണം.
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവം “തില്ലം തില്ലം 360°” യുടെ സമാപന പരിപാടി നാളെ (സെപ്റ്റംബർ 12, ശനി)…
Read More » -
നിര്യാതയായി.
തിരുവമ്പാടി: തമ്പലമണ്ണ പയ്യപ്പള്ളി ഷെർളി ടോമി (62) നിര്യാതയായി. പരേത പൂയംകുട്ടി അടപ്പൂർ കുടുംബാംഗമാണ്. ഭർത്താവ് :പരേതനായ ടോമി. മക്കൾ :എബി(ബഹ്റൈൻ) , ആൻ മരിയ. സംസ്ക്കാരം…
Read More » -
മുക്കം നഗരസഭ മാലിന്യമുക്തമാക്കൽ: വ്യാപാരികളുടെ യോഗവും അവബോധ പരിപാടിയും സംഘടിപ്പിച്ചു
മുക്കം: മുക്കം നഗരസഭയെ പരിപൂർണ്ണമായി മാലിന്യമുക്തമാക്കുന്നതിനും സൗന്ദര്യവൽക്കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായികളുടെ യോഗവും അവബോധ പരിപാടിയും വ്യാപാര ഭവനിൽ വെച്ച് നടന്നു.നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി.…
Read More » -
നിര്യാതനായി.
കോടഞ്ചേരി : മുറമ്പാത്തി കുന്നത്തൊടി ഹൈദ്രു (75) നിര്യാതനായി.ഭാര്യ: ആമിന.മക്കൾ : റംല , സുധീർ.മരുമക്കൾ: കുഞ്ഞാലൻ (Late) വളാഞ്ചേരി,ഷക്കീല ആനയാംകുന്ന്.മയ്യത്ത് നമസ്കാരം 5 മണിക്ക് മുറമ്പാത്തി…
Read More » -
നിര്യാതയായി.
കോടഞ്ചേരി:മുരിക്കിൻചാൽ ഞാറ്റുകാലായിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി.മക്കൾ : തങ്കച്ചൻ,അന്നമ്മ,ലീല,മേരി,ഷാജി മരുമക്കൾ: ചിന്നമ്മ ചെമ്പുകടവ്,ബീന മുണ്ടൂർ,മർക്കോസ് പുലിക്കയം,ദേവസ്യ കൂടരഞ്ഞി,ടോമി കോടഞ്ചേരി സംസ്കാരം :നാളെ (12-09-26)…
Read More » -
കായികലഹരിയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ!
വർണാഭമായ മാർച്ച് പാസ്റ്റും ദീപശിഖാ പ്രയാണവുമായി സ്കൂൾ കായികമേളയ്ക്ക് തുടക്കം.കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ കായികമേളയ്ക്ക് ആവേശജ്ജ്വല തുടക്കം. കായിക മികവിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയർത്തി ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ ഹൗസുകളിലെ…
Read More » -
തിരുവമ്പാടിവ്യാപാരോത്സവം ‘ തില്ലം തില്ലം 360°’: ഇന്ന് വൈകുന്നേരം മെഗാ ഗാനമേളയും സിനിമാറ്റിക് ഡാൻസും
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവമ്പാടി ഓപ്പൺ സ്റ്റേജിൽ വച്ച് വർണ്ണാഭമായ കലാസന്ധ്യ…
Read More » -
നിര്യാതനായി.
തിരുവമ്പാടി: പാലക്കടവ്, മുണ്ടപ്പുറത്ത് ജിനേഷ് (46) നിര്യാതനായി മാതാവ്: ലളിത സഹോദരങ്ങൾ:മനോജ്,ജിഷ, സംസ്കാരം, ഇന്ന് (11/9/2026 വെള്ളിയാഴ്ച) കോഴിക്കോട്,മാവൂർ റോഡ് സ്മശാനത്തിൽ.
Read More »