
കോടഞ്ചേരി:മുരിക്കിൻചാൽ ഞാറ്റുകാലായിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി.
മക്കൾ : തങ്കച്ചൻ,അന്നമ്മ,ലീല,മേരി,ഷാജി
മരുമക്കൾ: ചിന്നമ്മ ചെമ്പുകടവ്,ബീന മുണ്ടൂർ,മർക്കോസ് പുലിക്കയം,ദേവസ്യ കൂടരഞ്ഞി,ടോമി കോടഞ്ചേരി
സംസ്കാരം :നാളെ (12-09-26) രാവിലെ 10-ന് ഭവനത്തിൽ ആരംഭിക്കുന്ന ചടങ്ങുകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ



