News
-
കക്കാടംപൊയിൽ ഏനാമറ്റത്തിൽ ജോസഫ് നിര്യാതനായി
കൂടരഞ്ഞി : കക്കാടംപൊയിൽ ഏനാമറ്റത്തിൽ ജോസഫ് (74) നിര്യാതനായി.ഭാര്യ : ഗ്രേസി നരിക്കുഴി മക്കൾ: മിനി, സിനി, ബിനിമരുമക്കൾ: ജിമ്മി ഐക്കരനിരപ്പേൽ (കൂടരഞ്ഞി), ജോൺസൺ പുലക്കുടി (…
Read More » -
തിരുവമ്പാടിയിൽ ബോൺ നതാലെ നടത്തി
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ ബോൺ നതാലെ നടത്തി. ക്രിസ്മസിൻ്റെ വരവറിയിച്ച് കരോൾ സംഘങ്ങളും, ക്രിസ്മസ് പാപ്പാമാരും, തിരുപ്പിറവി ദൃശ്യാവിഷ്കാരവും, ഗായക…
Read More » -
കരിങ്കുറ്റി മണക്കാട്ടൂപറമ്പിൽ മാധവി നിര്യാതയായി.
കൂടരഞ്ഞി : കരിങ്കുറ്റി മണക്കാട്ടൂപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ മാധവി (78) നിര്യാതയായി.മക്കൾ : അനിൽ (കെഎസ്ആർടിസി), നിഷ, ഷീജ.മരുമക്കൾ : അശോകൻ, സജി, ലൗജി.സംസ്കാരം പിന്നീട്..
Read More » -
തൊണ്ടിമ്മൽ, മുതിയോട്ടുമ്മൽ ബാലകൃഷ്ണൻ നിര്യാതനായി.
തിരുവമ്പാടി: തൊണ്ടിമ്മൽ, മരക്കാട്ടുപുറം മുതിയോട്ടുമ്മൽ ബാലകൃഷ്ണൻ (71) നിര്യാതനായി.കല്പക റബ്ബർ പ്ലാന്റേഷൻ തിരുവമ്പാടി മുൻജീവനക്കാരനാണ്ഭാര്യ: വസന്തമക്കൾ:വേണു(മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരൻ),വിനോദ്മരുമക്കൾ:ആരതി,ആതിര സംസ്കാരം ഇന്ന് (23.12.2024) രാത്രി 9. 30ന് …
Read More » -
ഫിറോസിന്റെ ഓർമയിൽ കാത്തിരിപ്പ് കേന്ദ്രം തുറന്നു
ചെറുവാടി :അകാലത്തിൽ വിട്ടുപോയ സുഹൃത്തിന്റെ നാലാം ചരമ വാർഷികത്തിൽ അവന്റെ ഓർമ്മക്കായി സാൽവോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ ചേർന്ന് നിർമിച്ച കാത്തിരിപ്പ് കേന്ദ്രം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്…
Read More » -
ശ്രദ്ധേയമായി കർഷക ഗ്രാമസഭ
കൂടരഞ്ഞി :തദ്ദേശ സ്വയം ഭരണ വകുപ്പും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി കൂടരഞ്ഞിയിൽ കർഷകർക്കായി കർഷകസഭ സംഘടിപ്പിച്ചു.കുടരഞ്ഞി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന…
Read More » -
തിരുവമ്പാടിയിൽ ഇന്ന് ബോൺ നതാലെ
തിരുവമ്പാടി : ക്രിസ്മസിന്റെ വരവ് അറിയിച്ച് തിരുവമ്പാടിയിൽ ഇന്ന് ബോൺ നതാലെ. തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ കെസിവൈഎം സഹകരണത്തോടെ നടത്തുന്ന ബോൺ നതാലെയിൽ വിവിധ…
Read More » -
നടുറോഡില്‍ കൂട്ടയടി; വാഹനങ്ങള്‍ തമ്മിലുരഞ്ഞു, പിന്നാലെ വിവാഹ പാര്‍ട്ടിക്ക് പോയ സംഘവും മറ്റൊരു സംഘവും ഏറ്റുമുട്ടി
തിരുവമ്പാടി :താഴെ തിരുവമ്പാടിയില്‍ നടുറോഡില്‍ കൂട്ടയടി. വിവാഹ പാർട്ടിയില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്.വാഹനങ്ങള്‍ തമ്മില്‍ ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയില്‍…
Read More » -
താമരശ്ശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ.ഡി ലൂക്ക അബുദാബിയിൽ നിര്യാതനായി
കട്ടിപ്പാറ: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും, കേരള കോൺഗ്രസ്സ് നേതാവും, താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗവും, ഇടതുപക്ഷ ജനാധിപത്യ മുന്നണി കട്ടിപ്പാറ പഞ്ചായത്ത്…
Read More » -
സപ്തദിന ക്യാമ്പിന് തുടക്കമായി
കൂടരഞ്ഞി : നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് കൂമ്പാറ ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിൽ തുടക്കമായി.’ യുവ ‘എന്ന പേരിൽ…
Read More »