News
-
തുമ്പക്കോട് കൃഷ്ണഗിരി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയും മഹാശോഭയാത്രയും സെപ്റ്റംബർ 4-ന്
തുമ്പക്കോട്:തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച (1202 ചിങ്ങം 19) ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും മഹാശോഭയാത്രയും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പുലർച്ചെ 5…
Read More » -
സീബ്രാ ക്രോസിംഗുകളിൽ സുരക്ഷ ഉറപ്പാക്കാൻ ‘വൈറ്റ്ലൈൻ – ലൈഫ്ലൈൻ’ ഡ്രൈവ്: 1038 ലംഘനങ്ങൾ, കാൽ ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി കേരള പോലീസ്
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി കേരള പോലീസിൻ്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻ്റ് വിഭാഗം സംസ്ഥാനത്തുടനീളം ‘വൈറ്റ്ലൈൻ –…
Read More » -
മുക്കം നഗരസഭ അധ്യാപക അവാർഡ് പ്രഖ്യാപനം സെപ്റ്റംബർ അഞ്ചിന്.
മുക്കം: മുക്കം നഗരസഭയിലെ മികച്ച അധ്യാപകർക്കായി നഗരസഭ ഏർപ്പെടുത്തിയ അധ്യാപക അവാർഡ് സെപ്റ്റംബർ 5ന് 2:00 മണിക്ക് മുക്കം ബാങ്ക് ഓ ഡിറ്റോറിയത്തിൽ വച്ച് പ്രഖ്യാപിക്കും. അധ്യാപക…
Read More » -
കൂടരഞ്ഞിയിൽ എക്സൈസ് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ മിന്നൽ പരിശോധന.
കൂടരഞ്ഞി: താമരശ്ശേരി എക്സൈസ് ഓഫീസിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ കടകളിൽ മിന്നൽ പരിശോധന നടത്തി. നിയമാനുസൃതമല്ലാത്ത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ…
Read More » -
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നാളെ.
കോടഞ്ചേരി : പുലിക്കയം ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിക്കുന്നു.നാളെ വൈകിട്ട് 4 മണിക്ക്* കോടഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പുലിക്കയം ക്ഷേത്രത്തിൽ…
Read More » -
മുക്കം ടൗൺ സൗന്ദര്യവൽക്കരണം രണ്ടാം ഘട്ടം: എസ്.കെ. പാർക്ക് നവീകരണത്തിന് തുടക്കമായി; സ്ഥലം സന്ദർശിച്ച് സി.കെ കാസിം എം.എൽ.എയും സംഘവും
മുക്കം: മുക്കം ടൗണിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഏക പൊതുഇടമായ മുക്കം എസ്.കെ പാർക്ക് നവീകരിക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു. മുക്കം ടൗൺ സൗന്ദര്യവൽക്കരണ രണ്ടാം ഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തി നവീകരണം…
Read More » -
മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ കലാമേളക്ക് തുടക്കമായി.
നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂൾ കലാമേള പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീ. ജോഷി…
Read More » -
തോട്ടുമുക്കത്ത് യുവാവിന് വെട്ടേറ്റു, പ്രതി കസ്റ്റഡിയിൽ
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം മൈസൂർപ്പറ്റയിൽ വാക്കുതർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. മൈസൂർപ്പറ്റ സ്വദേശി ജയനാണ് (38) വെട്ടേറ്റത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും പ്രദേശവാസിയുമായ ‘അണ്ണാൻ കുഞ്ഞ്’ എന്ന…
Read More » -
ശതാരവ് – കലാശതം 2026’ ഇന്ന്.
കാരമൂല: കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ശതാരവ് – കലാശതം 2026’ സ്കൂൾ കലോത്സവം ഇന്ന് (സെപ്റ്റംബർ 3) നടക്കും. രാവിലെ…
Read More » -
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി. ജെയിംസ് ജോഷിയെ ആദരിച്ചു
.മുക്കം: സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ പ്രഥമാധ്യാപകനും മുക്കം ഉപജില്ലാ എച്ച്.എം. ഫോറം വൈസ് പ്രസിഡന്റുമായ വി. ജെയിംസ് ജോഷിയെ…
Read More »