News
-
പഠനോത്സവം നടത്തി
കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നടന്ന പഠനോത്സവം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ഉദ്ഘാടനം ചെയ്തു. പുരാവസ്തുക്കൾ, കുട്ടികൾ തയ്യാറാക്കിയ മാസികകൾ, പഠനത്തിന്റെ ഭാഗമായി…
Read More » -
തിരുവമ്പാടിയിൽ അണ്ടർ വാല്വേഷൻ അദാലത്ത്
തിരുവമ്പാടി :ആധാരത്തിൽ വിലകുറച്ച് കാണിച്ചതിനാൽ അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്നവർക്ക് തുച്ഛമായ തുക മാത്രം അടച്ച് നിയമനടപടികളിൽ നിന്നും ഒഴിവാകാൻ സുവർണാവസരം. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പദ്ധതി…
Read More » -
ചിപ്പിലിതോട് മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്
കോടഞ്ചേരി:ചിപ്പിലിതോട് തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം. അപകടത്തിൽ ഒരാൾ മരിച്ചു മൂന്നു പേർക്ക് പരിക്ക്.ലോറിയിലുണ്ടായിരുന്നത് അന്യസംസ്ഥാന…
Read More » -
ചുണ്ടത്തുംപൊയിൽ വാത്തോലിൽ
വി. വി. ജോസഫ് നിര്യാതനായി.തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ വാത്തോലിൽവി. വി. ജോസഫ് (കുഞ്ഞേപ്പ്-84) നിര്യാതനായി.ഭാര്യ: പരേതയായ മേരി ചേനാപറമ്പിൽ കുടുംബാംഗം.മക്കൾ: ഉഷ, റൂബി, റീന, റോബിൻ.മരുമക്കൾ: ആന്റോ പ്ലാത്തോട്ടത്തിൽ (ധോണി), ജോജി വള്ളോപള്ളിയിൽ…
Read More » -
കെ.എം.സി.ടി ആയുർവേദ മെഡിക്കൽ കോളേജിന് നാക് അക്ക്രഡിറ്റേഷനിൽ എ ഗ്രേഡ് അംഗീകാരം
മുക്കം: നാഷണൽ അസസ്മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ (NAAC) ഗ്രേഡിങ്ങിൽ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ് എ ഗ്രേഡോടെ അഭിമാന നേട്ടം കൈവരിച്ചു. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം…
Read More » -
റമദാൻരാവിന് പുണ്യം പകർന്ന് രക്തദാതാക്കൾ: ശ്രദ്ധേയമായി രാത്രികാല രക്തദാനക്യാമ്പ്
എന്റെ മുക്കം രക്തദാനസേന, പി.ബി.ഡി.എ (PBDA) കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എം.വി.ആർ. ക്യാൻസർ സെന്ററിൽ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.റമദാൻ മാസമായതിനാൽ ചികിത്സക്ക്…
Read More » -
അബ്ദുറഹ്മാന്റെ ആരോഗ്യ നില തൃപ്തികരം, ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർമാർ
ഷിബിലയുടെ മയ്യിത്ത് നിസ്കാരം 2 മണിക്ക് നടക്കും. ഈങ്ങാപ്പുഴയിൽ മരുമകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ അബ്ദുറഹ്മാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ…
Read More » -
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി യാസിർ പിടിയിൽ
ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത് ഒളിവിൽപോയ പ്രതി യാസിർ കസ്റ്റഡിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിങ് ഏരിയയിൽനിന്നാണ് യാസിർ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട…
Read More » -
ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു, ഗുരുതര പരുക്ക്
പുതുപ്പാടി: ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്ന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര് ആണ് ആക്രമിച്ചത്. വെട്ടേറ്റ…
Read More » -
തിരുവമ്പാടി കൊച്ചീലാത്ത് ദേവസ്യ (ജോർജ്) നിര്യാതനായി.
തിരുവമ്പാടി:തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കൊച്ചീലാത്ത് ദേവസ്യ (ജോർജ്-74) നിര്യാതനായി. ഭാര്യ: ലീലാമ്മ(റിട്ട. ടീച്ചർ സേക്ര ട്ട് ഹാർട്ട് യു. പി. സ്കൂൾ, തിരുവമ്പാടി…
Read More »