
തിരുവമ്പാടി:തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കൊച്ചീലാത്ത് ദേവസ്യ (ജോർജ്-74) നിര്യാതനായി.
ഭാര്യ: ലീലാമ്മ(റിട്ട. ടീച്ചർ സേക്ര ട്ട് ഹാർട്ട് യു. പി. സ്കൂൾ, തിരുവമ്പാടി ) മീമ്പള്ളിൽ കുടുംബാംഗം.
മക്കൾ: റോഷ്നി(ഓസ്ട്രിയ ) രാഖി ബാംഗ്ലൂർ, ഷെറിൻ (ഹോങ്കോങ് ) ജിതിൻ ബാംഗ്ലൂർ.
മരുമക്കൾ:മാത്യു, സന്തോഷ്, സതീഷ്, ജിഷ.
പേരക്കുട്ടികൾ: ആൽബർട്ട്, ആഞ്ചല,അലക്സ്,ജോർജ്,എഡ്വേർഡ്, എഡ്വിൻ, ഏബൽ.
സംസ്കാര ശുശ്രൂഷ കൾ (20-3-2025 വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.



