News
-
ബലിതർപ്പണം നടത്തി.
തിരുവമ്പാടി:എസ്എൻഡിപി യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ചുള്ള ബലിതർപ്പണം നടത്തി.ക്ഷേത്രം മേൽശാന്തി എൻ എസ് രജീഷ് ശാന്തികളുടെയും മറ്റു ശാന്തിമാരുടെയും…
Read More » -
ഉരുൾപൊട്ടൽ വീട് വയ്ക്കാൻ 25 സെന്റ് നൽകി അഭിഭാഷകൻ
കൂമ്പാറ: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കാൻ 25 സെന്റ് സ്ഥലം വിട്ടു നൽകി കൂമ്പാറ സ്വദേശി ചെറുകാട്ടിൽ ജിമ്മി ജോർജ്. നിർദിഷ്ട മലയോര ഹൈവേ…
Read More » -
ഉരുൾപൊട്ടലിന്റെ നേർക്കാഴ്ച രാജീവ് സ്മാർട്ട് എടുത്ത ചിത്രങ്ങൾ
വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ഉരുൾപൊട്ടലിന്റെ നേർക്കാഴ്ച മുക്കത്തെ പ്രമുഖ ഫോട്ടോഗ്രാഫർ രാജീവ് സ്മാർട്ട് പകർത്തിയ ചിത്രങ്ങൾ
Read More » -
വയനാട് ദുരന്തം: മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് 3 കോടി നല്‍കും, സ്കൂള്‍ പുതുക്കി പണിയും
വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നൽകുമെന്ന് പ്രഖ്യാപിച്ച് നടന് മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്. ഉരുള്‍പ്പൊട്ടലില്‍ നശിച്ച…
Read More » -
‘ഏറ്റവും പോസിറ്റീവായി സഹകരിക്കുന്ന നിലപാടായിരുന്നു മാധ്യമങ്ങളുടേത്’; മാധ്യമങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി
വയനാട്ടിലെ ദുരന്തത്തില്‍ മാധ്യമങ്ങളുടെ ഇടപെടലിനെ വാർത്താസമ്മേളനത്തിൽ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം പുരോഗമിക്കവേ, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങളെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ടെന്നും…
Read More » -
വയനാട്ടില്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്റ് കേണൽ മോഹന്‍ലാല്‍ എത്തി
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക്…
Read More » -
വയനാട് ഉരുൾപൊട്ടൽ; കാണാമറയത്ത് ഇനിയും നിരവധി പേർ, ദുരന്തഭൂമിയിൽ അഞ്ചാം നാൾ തെരച്ചിൽ തുടരുന്നു
കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം…
Read More » -
മഴ ജാഗ്രത തുടരുന്നു; നല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ…
Read More » -
ഉരുൾപൊട്ടലിൽ കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊടുവള്ളി: ചൂരൽമലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ പന്നൂർ സ്വദേശി അബ്ദുൽ റൗഫിൻ്റെ മകൾ മൂന്നു വയസ്സുകാരി സൂഹി സഹയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തി.നാല് ദിവസം…
Read More » -
വോളണ്ടിയർമാരെ ആവശ്യമുണ്ട്!!
വയനാട്:ദുരന്തനിവാരണ പ്രവർത്തികളുടെ ഭാഗമായി വിവിധങ്ങളായ രക്ഷാപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ട്. സന്നദ്ധരായ വോളണ്ടിയർമാർ ഇതോടൊപ്പം ചേർത്ത ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകുക. രജിസ്റ്റർ ചെയ്തവരെ ആവശ്യാനുസരണം ജില്ലാ കൺട്രോൾ…
Read More »