KOODARANCHILOCAL NEWS

മാങ്കയം അഞ്ഞിലിമുട്ടിൽ ലക്ഷ്മിക്കുട്ടി നിര്യാതയായി

കൂടരഞ്ഞി : മാങ്കയം പരേതനായ അഞ്ഞിലിമുട്ടിൽ തങ്കപ്പൻ ആശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (88) നിര്യാതയായി.
മക്കൾ : സുകുമാരൻ, ബാബു, ശശി, ഷാജി, ബിനോയ്‌, മനോജ്‌, സുഭാവതി, പുഷ്പ.
മൃതദേഹം ഇപ്പോൾ മാങ്കയത്തുള്ള മകൻ ബാബുവിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു.
മരണനാന്തര ചടങ്ങുകൾ നാളെ (18/05/2024) ഉച്ച കഴിഞ്ഞു 2 മണിക്ക് സ്വവസതിയിൽ ആരംഭിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com