LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സംസ്കാരം നാളെ

മുക്കം :ഈ മാസം 13-ന് ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട വാലില്ലാപുഴ സ്വദേശി തോട്ടത്തിൽ സിജുവിന്റെ മകൾ അലാനയുടെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2026 ഒക്ടോബർ 29 വ്യാഴാഴ്ച) രാവിലെ 9.30 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് വാലില്ലാപുഴ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മാതാവ്: മോളി (പുല്ലുരാംപാറ നിരവത്ത് കുടുംബാംഗം)
സഹോദരൻ: അബിൻ സിജു (ഓസ്ട്രേലിയ)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com