
കോടഞ്ചേരി: കൂരോട്ടുപാറ ചേറ്റാനിയിൽ പരേതനായ ദേവസ്യയുടെ ഭാര്യ മറിയകുട്ടി (95) നിര്യാതയായി.
പരേത ഇലഞ്ഞി തെങ്ങുംപള്ളിൽ കുടുംബാംഗമാണ്.
മക്കൾ:
ജോസ്(തലയാട്),
പരേതനായ ബേബി(തിരുവമ്പാടി),
സണ്ണി(കോടഞ്ചേരി),
ബാബു(പുല്ലുരാംപാറ),
മോളി,പരേതനായ ഷാജി(കൂടത്തായി),
ബിജു (കൂരോട്ടുപാറ).
മരുമക്കൾ:
പരേതയായ ലീലാമ്മ കൊല്ലിച്ചിറ(കൂടരഞ്ഞി), എൽസി മടിക്കാങ്കൽ (തിരുവമ്പാടി),
സാലി കിഴക്കരക്കാട്ട് ( കൂമ്പാറ),
ലൈസ മുണ്ടക്കൽ(മുത്തപ്പൻപുഴ),സിബി അവണ്ണൂർ (നെല്ലിപ്പൊയിൽ),
നിഷ മുട്ടത്തുകാട്ടിൽ (ചക്കിട്ടപാറ),
സ്വപ്ന വെങ്കിട്ടക്കൽ (കൂരാച്ചുണ്ട്).
സംസ്ക്കാരം: ഇന്ന് (28/10/2026)ഉച്ചകഴിഞ്ഞ് 03 ന് ഭവനത്തിൽ ആരംഭിച്ച്
കൂരോട്ടുപാറ സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.



