KERALA NEWS
-
സംസ്ഥാന സ്കൂൾ കലോത്സവം: മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും
സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നാളെ(ജനുവരി 2)ആരംഭിക്കും. കോഴിക്കോട് മോഡൽ സ്കൂളിൽ രാവിലെ 10 മണിക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…
Read More » -
പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് 7 ജീവനുകൾ; അപകട പരമ്പര, മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര് മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര് മരിച്ചു.…
Read More » -
നാലരക്കോടിയുടെ കുഴൽപ്പണവുമായി താമരശ്ശേരി സ്വദേശികളായ രണ്ട് പേർ പിടിയിൽ
നാലരക്കോടി രൂപയുടെ കുഴൽപ്പണവുമായി താമരശ്ശേരി സ്വദേശികൾ പിടിയിൽ. രാവിലെയോടെയായിരുന്നു സംഭവം. താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് പെരിന്തൽമണ്ണ പോലിസ് പിടികൂടി യത്.പൊലീസിന് രഹസ്യവിവരംലഭിച്ചതിന്റെ…
Read More » -
ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; അപകടം പുലര്‍ച്ചെ
ആലപ്പുഴ: തലവടിയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിന്, അലക്സ് എന്നിവരാണ് മരിച്ചത്. ഡി.സി.ആര്.ബി. ഡിവൈ.എസി.പിയുടെ ജീപ്പാണ് ഇടിച്ചത്.നിയന്ത്രണം…
Read More » -
വളാഞ്ചേരിയിലെ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു, വിദ്യാര്‍ത്ഥി മരിച്ചു
ഇടുക്കി: തിങ്കള്‍ക്കാടിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. വളാഞ്ചേരിയില്‍നിന്നുള്ള…
Read More » -
പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാനം പുറപ്പെടുവിച്ചു
കേരള പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെന്റ്: സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫീസർ, മെഡിക്കൽ ഓഫീസർ, ലെക്ചറർ ഇൻ കോമേഴ്സ് , ഇൻസ്പെക്ടർ…
Read More » -
ദുരന്തമായി മോക്ഡ്രിൽ, വേദനയായി ബിനു സോമൻ, സംസ്ക്കാരം ഇന്ന്
വെണ്ണിക്കുളത്ത് മോക്ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ മരിച്ച ബിനു സോമന്റെ സംസ്ക്കാരം ഇന്ന് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് കല്ലൂപ്പാറ പൊതുശ്മശാന്തിലാണ് സംസ്ക്കാരം. മല്ലപ്പള്ളിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ…
Read More » -
ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു? ഒമർ ലുലു ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ്
കോഴിക്കോട്: ലഹരി ഉപയോഗത്തെ പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമാ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ്. ഒമർ ലുലുവിൻ്റെ പുതിയ ചിത്രം നല്ല സമയത്തിൻ്റെ ട്രെയിലറിനെതിരെയാണ് എക്സൈസ് കേസെടുത്തത്. ലഹരി…
Read More » -
അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് കോക്പിറ്റിൽ കയറിയതെന്ന് ഷൈന്‍ ടോം ചാക്കോ
നടന് ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയത് വലിയ വാര്‍ത്തയായിരുന്നു. ഡിസംബര്‍ ആദ്യം ദുബായ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാരുടെ…
Read More » -
കൊച്ചിന് കാര്‍ണിവലിലെ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ബി.ജെ.പി.; പോലീസില്‍ പരാതി
കൊച്ചി: കൊച്ചിന് കാര്‍ണിവലിനായി ഒരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബി.ജെ.പി. രംഗത്ത്.പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവുമുണ്ടെന്നും ഇത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള…
Read More »