
കൂടരഞ്ഞി:കാർഷിക വികസനകർഷക ക്ഷേമ വകുപ്പ് ഒരു കോടി ഫലവൃക്ഷതൈ വിതരണം പദ്ധതി പ്രകാരം കൂടരഞ്ഞി കൃഷിഭവനിൽ വിതരണത്തിനെത്തിയ ചെടി മുരിങ്ങ തൈകളുടെ വിതരണ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവ്വഹിച്ചു.
കൃഷി ഓഫീസർ മൊഹമ്മദ് പി എം, കൃഷിഅസിസ്റ്റന്റ് മിഷേൽ ജോർജ്,ബി എഫ് എ സി മെമ്പർ അബ്ദുൾ ജബ്ബാർ കുളത്തിങ്കൽ ഇന്റേൺ വിഷ്ണു കർഷകർ തുടങ്ങിയവർ പങ്കെടുത്തു.



