
നാളെ രാവിലെ 7 മുതൽ 3 വരെ കൊടുവള്ളി പരിധിയിൽ മാത്തുപൊയിൽ താഴം, സഹകരണമുക്ക്, വരുംകാലമല, കൊടവാൻമുഴി.∙
രാവിലെ എട്ടു മൂന്നു മുതൽ വൈകിട്ട് 5 വരെ കൂട്ടാലിട പരിധിയിൽ പാത്തിപ്പാറ, ചെടികുളം.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ: താമരശ്ശേരി ചെക്ക് പോസ്റ്റ്, അറമുക്ക്, അമ്പായത്തോട്, പുല്ലാഞ്ഞിമേട്, ടൈഗർ ഹിൽ, അമ്പോക്കിൽ, ഉണ്ണികുളം പരിധിയിൽ കപ്പുറം, കണ്ണോറകണ്ടി, മാളൂറുമൽ, കപ്പുറം അങ്കണവാടി പരിസരം.∙
രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ: പെരുമണ്ണ പരിധിയിൽ പുത്തൂർമഠം, അമ്പിലോളി, തേട്ടത്തിൽ, ഇല്ലത്തുതാഴം.



