LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കനത്ത മഴയിൽ പള്ളിപ്പടിയിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു.

പുല്ലൂരാംപാറ: പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് പള്ളിപ്പടിയിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു.​പള്ളിപ്പടി കുറ്റിയാനിക്കൽ പയസ്, കൈത്തോട്ടുപറമ്പിൽ മുഹമ്മദ് (ഫാർമസി) എന്നിവരുടെ വീടുകളിലെ കിണറുകളാണ് ശക്തമായ മഴയിൽ ഇടിഞ്ഞുതാഴ്ന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com