LOCAL NEWSNews

മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ താളനാനി ജിബി റോബർട്ട്‌ ജോർജ് നിര്യാതനായി

കോഴിക്കോട് : മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ ഡോ.ജോർജ് എബ്രഹാം താളനാനി- ലീലാമ്മ ജോർജ് ദമ്പതികളുടെ മകൻ ജിബി റോബർട്ട്‌ ജോർജ് (42) നിര്യാതനായി. ഭാര്യ – ക്ലിയോ ജോസ്, തൃശ്ശൂർ അരിമ്പുർ കുടുംബാംഗം. മക്കൾ : നോഹ ജിബി, ജുവാൻ ജിബി, മിഖാ ജിബി. സഹോദരി :ലിജാ ലെസ്‌ലി ജോർജ് (UK).

സംസ്കാര ചടങ്ങുകൾ നാളെ(22 Dec 2022) ഉച്ചയ്ക്ക് ഒരു മണിക്ക് മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിലെ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 3 മണിക്ക് പുല്ലുരാമ്പാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com