LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ 5 വരെ താഴെ കൂടരഞ്ഞി, മുതുവമ്പായി, പട്ടോത്ത്, പട്ടോത്ത് ക്രഷർ, കൽപൂർ, കോലോത്തും കടവ്, അള്ളി എസ്റ്റേറ്റ്.

രാവിലെ 8 മുതൽ 12 വരെ: കോടഞ്ചേരി ടൗൺ തുഷാരഗിരി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ഉദയ നഗർ, വൈദ്യരുപടി, ഒരത്തുങ്കൽ.

∙ രാവിലെ 8 മുതൽ 4 വരെ: വൈകുണ്ഡം, പൊലീസ് സ്റ്റേഷൻ, ചാത്തൻകുളങ്ങര, പൊന്നരംതെരുവ്, എംപി ജംക്‌ഷൻ, കടയക്കച്ചാൽ, കാരന്തോട്, നീലേച്ചുകുന്ന്, വടയം റോഡ്, കെയർ വെൽ ഹോസ്പിറ്റൽ.

∙ രാവിലെ 8 മുതൽ 6 വരെ: അറപ്പീടിക, പേരാറ്റുംപൊയിൽ, അറപ്പീടിക സോ മിൽ, ഡേ മാർട്ട്, എസ്ബിഐ റിജൻസി, മരപ്പാലം.

∙ രാവിലെ 8 മുതൽ 4 വരെ: മുതുവമ്പായി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com