
അടിവാരം:ഇന്ന് ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ ബസ് സൈഡിലേക്ക് മാറ്റി,ഗതാഗതക്കുരുക്ക് തുടരുന്നു.രാവിലെ താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ വോൾവോ ബസ് റോഡിന്റെ സൈഡിലേക്ക് മാറ്റി യെങ്കിലും, വൻ ഗതാഗതക്കുരുക്കാണ് ഇപ്പോൾ ഉള്ളത്.
അവധിദിവസങ്ങൾ ആയതിനാൽ നിരവധി യാത്രക്കാരാണ് ഇസ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്,ഗതാഗത തടസ്സം അടിവാരവും കഴിഞ്ഞ് കൈതപ്പൊയിൽവരെ എത്തിയിരുന്നു,



