LOCAL NEWSMUKKAMNews

മുക്കം- ഓമശ്ശേരി റോഡിൽ പൂളപൊയിലിൽ കണ്ടയ്നറും, ടിപ്പറും കൂട്ടി ഇടിച്ചു ഡ്രൈവർമാർക്ക് പരിക്ക്

മുക്കം: മുക്കം-ഓമശ്ശേരി റോഡിൽ പൂളപൊയിലിൽ കണ്ടയ്നറും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു.മുക്കം ഭാഗത്ത് നിന്ന് ഓമശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറും ഓമശേരി ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുന്ന കണ്ടെയ്നർ ലോറിയുമാണ് കുട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളും പൂർണമായും തകർന്നു. കണ്ടെയ്നർ ലോറിയിൽ നിന്നു ഗ്യാസ് ചോർച്ച ഉണ്ടായെങ്കിലും ചോർച്ച നിയന്ത്രണവിധേയമാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com