
തിരുവമ്പാടി:കെ.എസ്.ഇ.ബിയുടെ പെൻസ്റ്റോക്ക് പൈപ്പിന്റെ കോൺക്രീറ്റിങ്ങ് നടക്കുന്നതിനാൽ ഇന്ന് (05.06.2026 – വെള്ളിയാഴ്ച) രാവിലെ 8.00 മണി മുതൽ ഉച്ച കഴിഞ്ഞ് 3.00 മണി വരെ പുന്നക്കൽ – ഉറുമി റോഡിൽ ഗതാഗതം തടസ്സപെടുന്നതിനാൽ യാത്രക്കാർ സഹകരിക്കണമെന്ന്
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അഭ്യർത്ഥിച്ചു.



