
തിരുവമ്പാടി:പെരുമാലിപ്പടി,പാലക്കടവ്
മേക്കുന്നേൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (95)നിര്യാതയായി.
തൊടുപുഴ ആച്ചു കോട്ടിൽ കുടുംബാംഗമാണ്.
മക്കൾ :ഉണ്ണി, പരേതയായ ഓമന, മണി, വത്സല, സുകുമാരൻ, ഉഷ, പുഷ്പ, സാബു (ജെ വി.എസ് ടൈലറിങ് തിരുവമ്പാടി )സുനിൽ, മനോജ്.
മരുമക്കൾ:സുകു,സുര, ബാബു, തങ്കമണി,ശുഭ, വിപിന, സുനിത.
സംസ്കാരം ഇന്ന്(05.06.2026) വൈകിട്ട് 4 മണിക്ക് ഒറ്റപൊയിൽ ശ്മശാനത്തിൽ.



