
ഇന്ന് (5/6/2026) രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ ആനക്കാംപൊയിൽ ടവർ ട്രാൻസ്ഫോമർ, കളരിക്കൽ ട്രാൻസ്ഫോമർ, തേൻ പാറ ട്രാൻസ്ഫോമർ, കെ ടി സി പടി ട്രാൻസ്ഫോമർ, മുത്തപ്പൻ കോളനി ട്രാൻസ്ഫോമർ, മൈനാം വളവ് ട്രാൻസ്ഫോമർ പരിധിയിലും
ഇന്ന് (5/6/2026) ഉച്ചകഴിഞ്ഞ് 2:30 മുതൽ വൈകിട്ട് 5:30 കക്കാട്ട് പാറ ട്രാൻസ്ഫോമർ, കരിമ്പ് ടൗൺ ട്രാൻസ്ഫോമർ
പരിധിയിലും വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നും ജോലി തീരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



