LOCAL NEWSNews

കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ന്യൂ ഇയർ പ്രമാണിച്ച് സംസ്ഥാന വ്യാപകമായി നിയന്ത്രണങ്ങളുമായി പൊലീസ്.പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗതനിയന്ത്രണം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ആറുമണി വരെ ഭാഗികമായും ആറുമണി മുതൽ പുതുവത്സര ആഘോഷം കഴിയും വരെ പൂർണമായും ഗതാഗതം നിയന്ത്രിക്കും.തിരുവനന്തപുരത്ത് പൊലീസ് വിന്യാസം ശക്തിപ്പെടുത്തും. ശക്തമായപട്രോളിങ്ങുമുണ്ടാകും. എല്ലാ ജില്ലകളിലുംശക്തമായ പരിശോധന വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com