കൂമ്പാറ:
നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും കുടുംബശ്രീ പീടികപ്പാറ വാർഡ് ADS ഉം സംയുക്തമായി KMCT മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ
മെഡിക്കൽ ക്യാമ്പ് ഇന്ന്
വെളിച്ചം വെളിച്ചത്തിന് എന്ത് വെളിച്ചം എന്ന മുദ്രാവാക്യത്തിലാണ് ഈ വർഷത്തെ ക്യാമ്പുകൾ നടക്കുന്നത്. ലഹരിക്കതിരായ വിവിധ പരിപാടികൾ,ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ അടുക്കളത്തോട്ട നിർമ്മാണം കില്ലാടിപ്പാവ നിർമ്മാണം ആത്മഹത്യാ പ്രതിരോധ ക്ലാസുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് ഈ വർഷത്തെ ക്യാമ്പ് .
നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും കുടുംബശ്രീ പീടികപ്പാറ വാർഡ് ADS ഉം സംയുക്തമായി KMCT മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ
മെഡിക്കൽ ക്യാമ്പ് ഇന്ന് 2022 ഡിസംബർ 31 രാവിലെ 10 മണി മുതൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറിസ്കൂളിൽ നടക്കും. ഞായറാഴ്ചയോട് കൂടി എൻഎസ്എസ് ക്യാമ്പ് അവസാനിക്കും