KODANECHERYNews

ഇ എസ് എ അന്തിമ വിജ്ഞാപന ശുപാർശകൾ നൽകുന്നതിനായി സർവ്വകക്ഷി യോഗം സംഘടിപ്പിക്കുന്നു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരി,നെല്ലിപ്പോയിൽ വില്ലേജുകളിലായി 41.85 സ്ക്വയർ കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെടുത്തി സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് തയ്യാറാക്കിയിരിക്കുന്ന കെ എം എൽ ഷേപ്പ് ഫയലുകൾ പ്രാദേശിക തലത്തിൽ പരിശോധിക്കുന്നതിനും പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുമായി വെള്ളിയാഴ്ച (17 5 2024) രാവിലെ 11 ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മിനി കോൺഫ്രൻസ് ഹാളിൽ വച്ച് സർവ്വകക്ഷി യോഗം ചേരുന്നതും കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിർദിഷ്ട പരിസ്ഥിതി ലോല മേഖലകൾ Google എർത്ത് ഫോർമാറ്റിൽ പ്രസന്റേഷനിലൂടെ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുന്നതും ആണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com