LOCAL NEWSNews

ഗതാഗത നിയന്ത്രണം

ജല ജീവൻ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാവൂർ -എരഞ്ഞിമാവ് റോഡിൽ ഇന്ന് (ജനുവരി 3)മുതൽ 13(ജനുവരി13) വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. മാവൂർ നിന്നും പന്നിക്കോടേയ്ക്കു പോകേണ്ട വാഹനങ്ങൾ കൂളിമാട് നിന്നും പാഴൂർ- പുൽപ്പറമ്പ് – കൊടിയത്തൂർ വഴി തിരിഞ്ഞു പോകണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com