LOCAL NEWSNews

സ്വീകരണം നൽകി

കൂടരഞ്ഞി : ഡോ.ഫസ്‌ല ദാവൂദ് മൂത്തേടത്ത് ഓക്സിഫോഡ് യൂണിവേഴ്സിറ്റി യിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയപ്പോൾ കള്ളിപ്പാറ കുടുംബശ്രീ യൂണിറ്റ് സ്വീകരണം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ, ബിന്ദു ജയൻ, ജോഷി കൂമ്പ്ങ്ങൽ, കുടുംബശ്രീ പ്രവർത്തകർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com