
കൂടരഞ്ഞി: കാരായിൽ നാരായണൻ നായർ (85) നിര്യാതനായി കൂടരഞ്ഞിയിൽ വർഷങ്ങളായി ലോട്ടറി വ്യാപാരിയായിരുന്നു
ഭാര്യ : ശ്രീദേവി,മക്കൾ : പുഷ്പ, മനോജ്, നിഷ,മരുമക്കൾ : ശിവദാസൻ, സജിത്ത്, അനു,
സംസ്കാരം ഇന്ന് (22/06/2023 )11.30ന് വീട്ടിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഒറ്റപ്പോയിൽ ശ്മശാനത്തിൽ.



