
തിരുവമ്പാടി: തോട്ടത്തിൻകടവ് പച്ചക്കാട് , മഠംപറമ്പിൽ പരേതനായ ചെറിയാത്തുവിന്റെ ഭാര്യ ഉണ്ണ്യാത (92) നിര്യാതയായി.
മക്കൾ : കൃഷ്ണൻ കുട്ടി , അമ്പലപ്പാറ, വിലാസിനി ചവലപ്പാറ, ശിവരാജൻ , രാധാമണി കാരമൂല, മരുമക്കൾ: ചന്ദ്രിക, പരേതനായ രാമൻ, പരേതനായ രവി, ബേബി, ശശി സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക്



