LOCAL NEWSNews

കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യാൻസ് ദൈവാലയ തിരുനാളിന് ഇന്ന് തുടക്കം

കൂടരഞ്ഞി: സെൻ്റ് സെബാസ്റ്റ്യാൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 73-ാം തിരുനാൾ മഹോത്സവത്തിന് ഇന്ന് തുടക്കമാകും.

പുതിയ ദൈവാലയത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഈ വർഷവും ആഘോഷങ്ങൾ ഒഴിവാക്കിയാണ് തിരുന്നാൾ.

തിരുനാൾ ദിവസങ്ങളിൽ രാവിലെ 6 മുതൽ വൈകുന്നേരം 6.30 വരെ കഴുന്ന് എടുക്കുന്നതിനും നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും

2023 ജനുവരി 17 ചൊവ്വ

5.45 AM : വി. കുർബ്ബാന, തിരുസ്വരൂപപ്രതിഷ്ഠ
6.30 AM തിരുനാൾ കൊടിയേറ്റ്
റവ. ഫാ. റോയി തേക്കുംകാട്ടിൽ (വികാരി
6.45 AM : വി. കുർബ്ബാന, നൊവേന
റവ.ഫാ.സിബിൻ ചിലമ്പട്ടശ്ശേരി
5.00 PM :വി. കുർബ്ബാന, നൊവേന
റവ. ഫാ. നിധിൻ കരിന്തോളിൽ

2023 ജനുവരി 18 ബുധൻ

6.00 AM
വി. കുർബ്ബാന, നൊവേന
വ.ഫാ. തോമസ് നാഗപറമ്പിൽ
(വികാരി സേക്രഡ് ഹാർട്ട് ഫാറോന ചർച്ച് തിരുവമ്പാടി)
(മരിച്ചവരുടെ ഓർമ്മദിനം ഫാ.ബർണാർഡിൻ അനുസ്മരണം,
സെമിത്തേരി സന്ദർശനം, വാഹനവെഞ്ചരിപ്പ്
5.00 PM : വി.കുർബ്ബാന, നൊവേന
റവ.ഫാ. ജോബിൻ തെക്കേക്കമറ്റത്തിൽ

2023 ജനുവരി 19 വ്യാഴം

5.45AM :വി. കുർബ്ബാന, ലദീഞ്ഞ്
റവ.ഫാ. പീറ്റർ പുതർമണ്ണിൽ

7.00: വി.കുർബാന, ലീഞ്ഞ്
റവ.ഫാ. ബോബിൻ മാതാംകുന്നേൽ MCBS
5.PM: ആഘോഷമായ തിരുനാൾ കുർബ്ബാന
ലദീഞ്ഞ് (നവവൈദികർ)

2023 ജനുവരി 20 വെള്ളി

5.45 AM : വി.കുർബ്ബാന, ലദീഞ്ഞ്
റവ.ഫാ. റ്റിൻസ് മറ്റപ്പള്ളിൽ
7.00 AM : വി.കുർബ്ബാന, ലദീഞ്ഞ്
റവ.ഫാ. മെൽബിൻ കുടിയിരിക്കൽ

745 AM : വി.കുർബ്ബാന, ലദീഞ്ഞ്
റവ.ഫാ.സോബിൻ കതമ്പയിൻ MCBS
10.00AM | ആഘോഷമായ തിരുനാൾ കുർബ്ബാന, ലദീഞ്ഞ്, സമാപനാശീർവ്വാദം
റവ.ഫാ. സാനു താണ്ടാംപറമ്പിൽ തിരുനാൾ സന്ദേശം: റവ.ഫാ. കുര്യൻ താന്നിക്കൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com