
കോടഞ്ചേരി:മാതാ ഫൈനാൻസിയേഴ്സ് ഗ്രൂപ്പ് ചെയർമാൻ നെല്ലിയാനി കുട്ടിയച്ചൻ (74) നിര്യാതനായി.
ഭാര്യ: കുട്ടിയമ്മ ഈരാറ്റുപേട്ട തിടനാട് കൂട്ടിയാനിയിൽ കുടുംബാഗം.
മക്കൾ:
ഷേർലറ്റ് പോൾ
ഷെമിൻ പോൾ
ഷെൻസിൻ പോൾ
മരുമക്കൾ :
മാത്യൂ ചെമ്പോട്ടിക്കൽ (കേരള കോൺഗ്രസ് (എം) തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട്)
മേഴ്സി ഷേർലറ്റ് വാളായിൽ ( സ്റ്റാഫ് നേഴ്സ് )
അനു ഷെൻസിൻ അവിരപ്പാട്ട് (സ്റ്റാഫ് നേഴ്സ് ).
ഭൗതിക ദേഹം 29-10- 26 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ശാന്തിനഗറിലുള്ള ഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്.
സംസ്കാരം:
30-10-2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന ചർച്ച് സിമിത്തേരിയിൽ



