
മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിനടുത്ത് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി.തിരച്ചിൽ ആരംഭിച്ചു.അഞ്ചരയോടെ ഒഴുക്കിപ്പെട്ട് കാണാതായത്.തേക്കുംകുറ്റി സ്വദേശി ആണെന്നാണ് പ്രാഥമിക വിവരം.
ഫയർ ഫോഴ്സും വിവിധ സന്നദ്ധ സേന സംഘടനകളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.



