
പുല്ലുരാംപാറ: പള്ളിപ്പടി കല്ലൂർ ബേബി (76) നിര്യാതനായി.
പരേതൻ ദീർഘകാലം മുത്തപ്പൻപുഴയിലായിരുന്നു താമസം ഭാര്യ: പരേതയായ മേരി. മക്കൾ: ലൗലി, പരേതനായ ജോജി. മരുമകൾ: മോളി കുഴിപ്പിള്ളി (കണ്ണോത്ത്) വിനോദ് തുണ്ടത്തിൽ (സൗദി)
സംസ്ക്കാരം ഇന്ന് ബുധൻ (18/01/2023) വൈകുന്നേരം 04.00 മണിയ്ക്ക് പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് പള്ളിയിൽ



