KODIYATHOORLOCAL NEWSNews

കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രംഇനി ഇൻ്റർലോക്കിൻ്റെ മനോഹാരിതയിൽ

മുക്കം: ദിവസേന നിരവധി രോഗികളെത്തുന്ന കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ മുറ്റം ഇൻ്റർ ലാേക്ക് കട്ടകൾ പിടിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായി. 2021- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,37000 രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്ശിഹാബ് മാട്ടുമുറി ഉദ്ഘടനം നിർവഹിച്ചു. വാർഡ് മെമ്പർഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.ആയിഷ ചേലപ്പുറത്ത്,എം ടി റിയാസ്,ടി കെ അബൂബക്കർമെഡിക്കൽ ഓഫീസർ ഡോ; ബിന്ദു,കെ പി അബ്ദുറഹിമാൻ,അബ്ദുസമ്മദ് കണ്ണാട്ടിൽ ,പി എം നാസർതുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com