തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2024-2025 പദ്ധതിയിൽ ഉൾപ്പെടുത്തി യോഗ ഇൻസ്‌ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിന് 2024 ജൂലൈ 11 നു രാവിലെ 11.30 നു തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്ന് BNYS (Bachelor of Naturopathy and Yogic Sciences) ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും /യോഗ അസോസിയേഷൻ / സ്പോർട്സ് കൗൺസിലിന്റെ അംഗീകാരവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ 2024 ജൂലൈ 11 നു രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് തിരുവമ്പാടി എഫ് എച്ച് സി മെഡിക്കൽ ഓഫീസർ അറിയിച്ചു.
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
Related Articles



