LOCAL NEWSTHIRUVAMBADY

തിരുവമ്പാടി പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റി നിലവിൽ വന്നു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിലവിൽ വന്നു.പ്രസിഡണ്ടായി കോയ പുതുവയൽ,വൈ.പ്രസിഡന്റുമാരായിസാഫിർ ദാരിമി, അറഫി കാട്ടിപ്പരുത്തി, മോയിൻകാവുങ്കൽ എന്നിവരേയും,ജനറൽ സെക്രട്ടറിയായി ഷൗക്കത്ത് കൊല്ലളത്തിൽസെക്രട്ടറിമാരായി റഫീഖ് തെങ്ങുംച്ചാലിൽ, റഫീഖ് പുല്ലുറാംപാറ, ജൗഹർ പുളിയിലക്കോട്ട് എന്നിവരേയും തിരഞ്ഞെടുത്തു.

ട്രെഷററായി സിയാദ് പരിയേടത്തിനേയും തിരഞ്ഞെടുത്തു.തിരുവമ്പാടി നിയോജക മണ്ഡലം കൗൺസിലർമാരായി കോയ പുതുവയൽ,കെ.എ അബ്ദുറഹിമാൻ ,ഒ.ടി അലവി,മുസ്തഫ കമാൽ,ഷൗക്കത്തലി കൊല്ലളത്തിൽ,സലീം താന്നിക്കൽ എന്നിവരേയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വി എ നസീർ , ഇ.പി ബാബു, അബൂബക്കർ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com