LOCAL NEWSTHIRUVAMBADY

പ്രതിഷേധ ധർണ്ണ നടത്തി.

തിരുവമ്പാടി പഞ്ചായത്ത് ആം ആദ്മി പാർട്ടി കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ പരമായ ബജറ്റ് അവതരണത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ സാമ്പത്തിക ഞെരുക്കത്തെ പ്രതിനിധാനം ചെയ്യുന്ന ദാരിദ്ര്യത്തിന്റെ പ്രതീകമായ കുത്തു പാളയും തൂക്കി തിരുവമ്പാടി ടൗണിൽ പ്രകടനം നടത്തി

ശേഷം നടന്ന പൊതുയോഗം നാസർ സെഞ്ച്വറി ഉദ്ഘാടനം ചെയ്യുകയും ജെയിംസ് മറ്റത്തിൽ സണ്ണി വി ജോസഫ് ക്യൂൻ ഷാജി അബ്രഹാം വാമറ്റം എന്നിവർ പ്രസംഗിച്ചു കർഷകന്റെ പ്രതീകമായി ടാബ്ലോ കുത്തുപാളയം തൂക്കു കയറുമായി നിൽക്കുന്നത് വളരെയേറെ ജനശ്രദ്ധ ആകർഷിച്ചു.ഷെരീഫ്മനു പയിമ്പള്ളിൽബേബി ആലക്കൽ തുടങ്ങിയവർ പ്രെസഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com