LOCAL NEWSTHIRUVAMBADY

തിരുവമ്പാടി മാതളിക്കുന്നേൽ വത്സമ്മ നിര്യാതയായി.

തിരുവമ്പാടി : മാതളിക്കുന്നേൽ  സോണിയുടെ ഭാര്യ വത്സമ്മ (65)നിര്യാതയായി.
കൂരാച്ചുണ്ട് വെട്ടുകല്ലേൽ കുടുംബാംഗമാണ് പരേത.
മക്കൾ : ഡാനിയ, ഡാരീഷ്. 
മരുമക്കൾ : ഫെബി വാഴേപറമ്പിൽ, (ഓസ്ട്രേലിയ) (മാനന്തവാടി ), അനീഷ മാണിക്കാംപറമ്പിൽ (യു.എസ്.എ).
സംസ്കാരം നാളെ ചൊവ്വ (15/4/2025) വൈകിട്ട് 4:30 ന്. ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com