LOCAL NEWSNews

താമരശ്ശേരിയിൽ നിന്നും എറണാകുളത്തേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചു

താമരശ്ശേരി-എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവ്വീസ്
കൂടത്തായി-ഓമശ്ശേരി- മുക്കം- അരീക്കോട്, മഞ്ചേരി- പെരിന്തൽമണ്ണ-പട്ടാമ്പി, കുന്നംകുളം- തൃശൂർ-ചാലക്കുടി- അങ്കമാലി, ആലുവ വഴി


സമയക്രമം
താമരശ്ശേരി-എറണാകുളം
⭕05:00AM-താമരശ്ശേരി
⭕05.25AM-മുക്കം
⭕05.45AM-അരീക്കോട്
⭕06:15 AM-മഞ്ചേരി
⭕ 07:00 AM- പെരിന്തൽമണ്ണ
⭕ 07:45 AM- പട്ടാമ്പി
⭕08:20AM- കുന്നംകുളം
⭕09:00 AM-തൃശൂർ
⭕11:45 AM-എറണാകുളം

എറണാകുളം-താമരശ്ശേരി
⭕01:55 PM-എറണാകുളം
⭕04:25 PM-തൃശൂർ
⭕05:05 PM-കുന്നംകുളം
⭕05:50PM-പട്ടാമ്പി
⭕06:30PM- പെരിന്തൽമണ്ണ
⭕07:20 -PM-മഞ്ചേരി
⭕07.45PM-അരീക്കോട്
⭕ 08.05PM-മുക്കം
⭕08:35PM-താമരശ്ശേരി
കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി
താമരശ്ശേരി
Phone:0495-2222217

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com