
തിരുവമ്പാടി : തോട്ടത്തിൻകടവ് വാര്യരുകണ്ടിയിൽ ഉണ്ണികൃഷ്ണൻ (55) നിര്യാതനായി.
പരേതരായ ബാലൻ നായർ -മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: രജിത.
മക്കൾ: അരുൺ കിരൺ.
മരുമക്കൾ: നീതു, കാവ്യ.
സംസ്കാരം നാളെ (28.09.2024) രാവിലെ എട്ടുമണിക്ക് വാര്യരുകണ്ടിയിൽ തറവാട് ശ്മശാനത്തിൽ



