LOCAL NEWS

ജൽജീവൻ മിഷൻ നിയോജകമണ്ഡലതല ഉദ്ഘാടനം ഫെബ്രുവരി 21ന് കൂടരഞ്ഞിയിൽ

തിരുവമ്പാടി: ജൽജീവൻ മിഷൻ തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകീട്ട് 4 മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ വച്ച് നടക്കുന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. മണ്ഡലത്തിലെ പുതുപ്പാടി, തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com