News

കോടഞ്ചേരി കണ്ണോത്ത് പുന്നക്കപടവിൽ പ്രശാന്ത് നിര്യാതനായി

കോടഞ്ചേരി:കണ്ണോത്ത് ഓട്ടോ ഡ്രൈവറായിരുന്ന പുന്നക്കപടവിൽ പ്രശാന്ത് (39) നിര്യാതനായി.

പിതാവ്.വർഗീസ് ,മാതാവ്.മേരി

സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com