LOCAL NEWS

പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തി

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിനാഘോഷം സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് മരം നട്ട് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് തിരുവമ്പാടി വിദ്യാലയത്തിന് നൽകിയ വൃക്ഷ തൈകൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ ഏറ്റുവാങ്ങി. പരിസ്ഥിതി പ്രവർത്തകൻ എ.വി സുധാകരൻ നയിച്ച പരിസ്ഥിതി ദിന സെമിനാറിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കായി കവിതാരചന, ക്വിസ്,കൊളാഷ് , പോസ്റ്റർ മത്സരങ്ങൾ നടത്തി. അധ്യാപകരായ അരുൺ, അബ്ദുറബ്ബ്, ഡാനി തോമസ് , സ്വപ്ന ജോസഫ്, ഷോളി ജോൺ ജെസി.പി.ജെ, ‘, ഡോണ തോമസ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com